SPECIAL REPORTഡോ.ജയതിലക് ചുടു ചോറ് വാരാന്‍ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി; ഓവര്‍ സ്മാര്‍ട്ടായി ഡോ.ജയതിലക് പറയും പ്രകാരം എസ് പി ഐ ഒമാര്‍ പ്രവര്‍ത്തിച്ചാല്‍ അത് ക്രിമിനല്‍ ഗൂഢാലോചനയാകും; തനിക്കെതിരെ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ9 July 2025 3:58 PM IST